എസ്.എൻ.ഡി.പി.യോഗം 151ാം നമ്പർ പെരിങ്ങിലിപ്പുറം ശാഖയുടെ നവതി ആഘോഷം
എസ്.എൻ.ഡി.പി.യോഗം 151ാം പെരിങ്ങിലിപ്പുറം ശാഖയുടെ നവതി ആഘോഷം പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്യുന്നു. വനജാ വിദ്യാധരൻ, അനിൽ പി. ശ്രീരംഗം, സുനിൽ വള്ളിയിൽ, മേടയിൽ വിജീഷ്, എം.വി.രഘുനാഥൻ, വിശ്വനാഥൻ, എം.ആർ.ഷാജി തുടങ്ങിയവർ സമീപം