തെങ്ങുക്കാവ്: കുഴിവിളയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ പങ്കജാക്ഷി (90) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. മക്കൾ: പരേതനായ സോമരാജൻ, രാജു, ശശി, ഇന്ദിര. മരുമകൻ: ചന്ദ്രാംഗദൻ.