ആറന്മുള: റാത്തറ പരേതനായ ആർ. കെ. ഫിലിപ്പിന്റെ (പാപ്പച്ചൻ) ഭാര്യ ചിന്നമ്മ ഫിലിപ്പ് (88) നിര്യാതയായി. സംസ്കാരം പിന്നീട്. കൊറ്റനാട് വൃന്ദാവനം വടക്കേപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ആലീസ്, ജസ്സി, ജോളി, കോശി ഫിലിപ്പ് (ഷാജി). മരുമക്കൾ: റോയി, ജോയി, രേണു.