മലയാലപ്പുഴ: ശശിവിലാസത്തിൽ (വാഴപ്ലാവിൽ) പരേതനായ കൃഷ്ണൻ നായരുടെ ഭാര്യ സുമതിക്കുട്ടിയമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശശികുമാർ (റേഷൻ വ്യാപാരി), ശശികല, ശശീന്ദ്ര, ശ്യാംകുമാർ. മരുമക്കൾ: സോമ, പരേതനായ ഗോപിദാസ്, സുരേഷ്, ഇന്ദുലേഖ.