മല്ലപ്പള്ളി: പാടിമൺ പൗവ്വത്തിപ്പടി ഗോപിനാഥപ്പണിക്കർ (83) നിര്യാതയായി. സംസ്കാരം നാളെ 11ന് റാന്നി ഇടമൺ പെരുമേത്ത് ഋഷികേശൻ നായരുടെ വീട്ടിൽ. ഭാര്യ പരേതയായ ഓമന റാന്നി ഇടമൺ പെരുമേത്ത് കുടുംബാംഗം. മക്കൾ: ശാന്തി (ബാംഗ്ലൂർ), മൻമോഹൻ.