തിരുവല്ല: പെരിങ്ങര ഗീതാ നിവാസിൽ പരേതനായ റിട്ട.അദ്ധ്യാപകൻ മിടാവേലിൽ കെ.കെ.രാഘവന്റെ ഭാര്യ കെ. ജി. സരളാദേവി (83 -റിട്ട. അദ്ധ്യാപിക, മംഗളോദയം യു.പി.സ്കൂൾ, പൊടിയാടി ) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക്‌ശേഷം മൂന്നിന് വീട്ടുവളപ്പിൽ. നീരേറ്റുപുറം കണ്ണാറയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ സജിലാൽ (റിട്ട. വല്ലേജ് ഓഫിസർ), ഷൈമ, മനോജ്, രാജേഷ്. മരുമക്കൾ: ബീന, നന്ദനൻ, അനിതാ, നിഷ.