കാരയ്ക്കൽ: മുണ്ടകത്തിൽ എം.കെ.ഗോപിയുടെ ഭാര്യ രാജമ്മ (64) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 ന് മേപ്രാൽ ചർച്ച് ഓഫ് ഗോഡ് ഹാളിലെ ശുശ്രൂഷക്ക് ശേഷം 12 ന് സഭാ സെമിത്തേരിയിൽ. മക്കൾ: മിനി, ബിന്ദു. മരുമക്കൾ: ജയൻ (തിരുവല്ല), ബിജു (തിരുവനന്തപുരം).