sob-ramavarma-raja

തിരുവല്ല: തുകലശ്ശേരി കൊട്ടാരത്തിൽ എൻ. കെ. രാമവർമ്മ രാജ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: ഭാഗീരഥി തമ്പുരാട്ടി. മക്കൾ: നന്ദകുമാർ വർമ്മ, മായറാണി, താര റാണി. മരുമക്കൾ: ദീപ വർമ്മ, രവി വർമ്മ, ഡോ. പ്രസന്ന വർമ്മ.