sob-mariamma-mathew

വാര്യാപുരം: രാമചിറ പുതുപറമ്പിൽ ജോർജ് മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (അമ്മിണി - 49) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇലന്തൂർ ശാലേം മാർത്തോമാ പള്ളിയിൽ. പരേത ഏഴംകുളം പുതുവല കല്ലറകിഴക്ക് കുടുംബാംഗമാണ്. മക്കൾ: സാജൻ, പരേതനായ സോണി.