ആനന്ദപ്പള്ളി : പോത്രാട് പകലോമറ്റം ഡി.പി. ജോർജിന്റെ (റിട്ട. പോസ്റ്റൽ ഉദ്യോഗസ്ഥൻ) ഭാര്യ കുഞ്ഞമ്മ ജോർജ് (74) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. കുണ്ടറ തെങ്ങുവിളയിൽ കുടുംബാംഗമാണ്. മക്കൾ : ജസ്സി ജോൺസൺ, ജിനി സജി, ജ്വാല വിൻസന്റ്. മരുമക്കൾ : ജോൺസൺ (കൊടുമൺ), സജി (അടൂർ), വിൻസന്റ് (മാമ്മൂട്).