തട്ടയിൽ : പടുക്കോട്ടുക്കൽ, കുരുമ്പേലിൽ പരേതനായ ഭാസ്‌ക്കരന്റെ ഭാര്യ സരസമ്മ (85) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : സ്വാമിനാഥൻ, വിശ്വനാഥൻ, രഘുനാഥൻ. മരുമക്കൾ : തുളസി, ഷീന, അംബിക. സഞ്ചയനം : 26ന് രാവിലെ 9 ന്. ഫോൺ : 8301022376