അയ്യപ്പൻമാരുടെ നിലയ്ക്കാത്ത ശരണം വിളികൾക്കിടെ നാടു കാണാനിറങ്ങിയതാണ് കാട്ടാനകൾ. നിലയ്ക്കലിൽ നിന്നുള്ള സായാഹ്ന ദൃശ്യം.