കോഴഞ്ചേരി : തെക്കേമല കൊച്ചുമലയിൽ അനിറ്റ് വില്ലയിൽ കെ.വി. ജോണിന്റെയും ഏലിയാമ്മ ജോണിന്റെയും മകൻ കെ. ജോൺ വിസി (54) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ഷേർളി. മക്കൾ : വിശാൽ, ഷെറിൻ.