sob-chandramathi

ചെന്നീർക്കര: മുകളുംപുറത്ത് മോഹന സദനത്തിൽ പരേതനായ ജനാർദ്ദനനന്റെ ഭാര്യ ചന്ദ്രമതി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: മോഹനൻ, മധു. മരുമക്കൾ: ലത മോഹൻ, മല്ലിക മധു.