sob-eg-george

ചന്ദനപ്പള്ളി : ഇഞ്ചിവിള കിഴക്കേതിൽ ഇ.ജി.ജോർജ്ജ് (93 - റിട്ട:റയിൽവെ ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ലീലാമ്മ ജോർജ്ജ്, കൈപ്പട്ടൂർ കൊന്നയിൽ കുടുംബാംഗം. മക്കൾ : പ്രൊഫ. എലിസബത്ത് ജോർജ്ജ് (റിട്ട: പ്രൊഫ. കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ട), പ്രൊഫ. ഷേർലി ജേക്കബ്ബ് (സൗത്ത് ആഫ്രിക്ക), പ്രൊഫ. ഷിക്ക സാജൻ (സൗത്ത് ആഫ്രിക്ക), സോണിയ ജേക്കബ്ബ് (അബുദാബി), മരുമക്കൾ : പ്രൊഫ. ഡോ. കെ. ഗീവർഗീസ് (വൈസ്. പ്രിൻസിപ്പാൾ, മുസലിയാർ കോളേജ്, പത്തനംതിട്ട), പ്രൊഫ.ജോൺ പി.ജേക്കബ്ബ് (സൗത്ത് ആഫ്രിക്ക), പ്രൊഫ. സാമുവേൽ ടി.ഫിലിപ്പ് (സൗത്ത് ആഫ്രിക്ക), ഗീവർഗീസ് പി.ജേക്കബ്ബ് (അബുദാബി).