വള്ളിക്കോട് .കോട്ടയം: പൂവണ്ണുംവിളയിൽ വർഗീസ് എബ്രഹാം (പാപ്പൻ-77) നിര്യാതനായി. സംസ്കാരം നാളെഉച്ചയ്ക്ക് 2.30ന് വി.കോട്ടയം സെന്റ് മേരീസ് ജാക്കൊബൈറ്റ് സിറിയൻ കത്തീഡ്രലിൽ. ഭാര്യ: ഊന്നുകൽ വടക്കേകുന്നുംപുറത്ത് പരേതയായ ശാന്തമ്മ. മക്കൾ: ഷിബു,ഷാജി,സീന. മരുമക്കൾ:ഷൈല, ബെറ്റി,റജി.