sob-a-manoj

കലഞ്ഞൂർ: കുടുത്ത ലക്ഷംവീട് മനോജ് ഭവനത്തിൽ എ. മനോജ് (44) മസ്കറ്റിലെ സോഹയിൽ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്യാമള മനോജ്. മക്കൾ: ആതിര എസ്. മനോജ്, അജിത് എം.