sob-anavya

തെങ്ങമം: നിർമ്മാല്യത്തിൽ യമുനാ - ലാലു ദമ്പതികളുടെ മകൾ അനവ്യ (ശ്രീക്കുട്ടി - 14) നിര്യാതയായി. സംസ്കാരം നടത്തി. തെങ്ങമം ഗവ. ഹൈസ്കൂൾ 8-ാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു.സഹോദരി: അനന്യ.