sob-pn-bhaskaranachari

രാമൻചിറ: ആലുംമൂട്ടിൽ പി. എൻ. ഭാസ്‌ക്കരനാചാരി (76) നിര്യാതയി സംസ്‌ക്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവള​പ്പിൽ. ഭാര്യ: സു​മതി. മക്കൾ: മുരളി, മോഹനൻ, രമണി, ബിജു, രജൻ. മരുമക്കൾ: അമ്പിളി, ബിന്ദു, സതീശൻ, രാജി