ഇലന്തൂർ: നാമക്കുഴിയിൽ എ. ഐ. ഏബ്രഹാം (93) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30ന് ഇലന്തൂർ മാർത്തോമാ വലിയ പള്ളിയിൽ. ഭാര്യ: മറിയാമ്മ ഏബ്രഹാം. മെഴുവേലി ആലക്കോട്ട് ചരുവിൽ കുടുംബാംഗമാണ്. മക്കൾ: ലിസ്സി (കുവൈറ്റ്), വത്സ, ജോണി, മോനച്ചൻ (കുവൈറ്റ്), റോസ (ഡൽഹി). മരുമക്കൾ: ചാർലി (കുവൈറ്റ്), മോഹൻ, ആൻസി, ലിനി, കൊച്ചുമോൻ (ഡൽഹി). കൊച്ചുമക്കൾ: ലിൻസി, ലിന്റാ, മിഥുൻ, ജാൻവി, ലിയോൺ, ലിയോണ.