sob-pankajakshi

അരീക്കര: കായ്പശേരിൽ പരേതനായ ദിവാകരന്റെ ഭാര്യ പങ്കജാക്ഷി (91) നിര്യാത​യായി. സംസ്‌ക്കാരം ന​ടത്തി. മക്കൾ: വിജയൻ , ശോഭന, രാധാമണി ,അമ്പിളി, വിജയകുമാരി