ചെന്നീർക്കര : മുടക്കേനിയ്ക്കൽ പടിഞ്ഞാറ്രേതിൽ കമലൻ സ്വാമി (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വട്ടുവളപ്പിൽ. ഭാര്യ : ശാരദാ കമൽ. മക്കൾ : ലേഖാ കമൽ, ലതികാ കമൽ, രതീഷ് കമൽ. മരുമക്കൾ : വിനോദ് (മണിയാർ), ശ്രീദേവി രതീഷ്.