sob-gracykuty

കുടശ്ശനാട്: കുറത്തിക്കാട് പാഴൂർ മഠത്തിൽ പരേതനായ പി. എം. തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി തോമസ് (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കുടശ്ശനാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. യാണ്. വെട്ടത്തുതെക്കേതിൽ കുടുംബാംഗമാണ്. മകൾ: ഓമന. മരുമകൻ: ജോർജ് ജോൺസൺ കുടശ്ശനാട്