ചെങ്ങന്നൂർ: കല്ലിശ്ശേരി തയലണത്തറയിൽ സന്തോഷ് (41) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രീത. മക്കൾ: സൂര്യദത്ത്, ദേവു.