sob-sarojini

വെട്ടിപ്പുറം: മുണ്ടുകോട്ടയ്ക്കൽ ചാഞ്ഞപാറയ്ക്കൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ: സരോജിനി (74) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11.30ന് മേലേ വെട്ടിപ്പുറം കുടുംബവീട്ടിൽ. മക്കൾ: തുളസി, വിജയൻ, രമ. മരുമക്കൾ: സത്യപാലൻ, മിനി.