മാത്തൂർ: പുത്തൻവീട്ടിൽ റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ പി. എൻ. വിജയരാജൻ (82) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: എൻ. പൊന്നമ്മ (റിട്ട. ടീച്ചർ, ഗവ. എച്ച്. എസ്. എസ്. ഓമല്ലൂർ). മക്കൾ: ദിലീപ് വി. രാജൻ (കുവൈറ്റ്), ദിനേശ് വി. രാജൻ (കോൺട്രാക്ടർ), ദയാൽ വി. രാജൻ (ബിസിനസ്), ദീപേഷ് വി. രാജൻ (ദുബായ്).മരുമക്കൾ: സ്മിത ദിലീപ്, രശ്മി ദിനേശ്, ധന്യ ദയാൽ (ഓമല്ലൂർ ഗ്രാമപഞ്ചായത്ത്), ഐശ്വര്യ ദീപേഷ് (ദുബായ്). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.