മെഴുവേലി : തിരുവനന്തപുരം ആവണാകുഴി കുഴിയംവിള വീട്ടിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യയും മെഴുവേലി പുഷ്പവാടിയിൽ പി.വി. പ്രദീന്റെ (ഇന്നാൻ) ഭാര്യാ മാതാവുമായ ജി. രാജമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : സുരജകുമാരി, പ്രസന്നകുമാരി, സതീഷ് കുമാർ, ഇന്ദിരകുമാരി, സുരേഷ് കുമാർ. മരുമക്കൾ : പി.വി.പ്രദീപ്, വി.രവീന്ദ്രൻ, സുധാകുമാരി, കെ.രാജേന്ദ്രൻ, കല.