വി -കോട്ടയം : പുത്തൻപുരയ്ക്കൽ വീട്ടിൽ ഭാരതിയമ്മ (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ലീലാമണി, സുജാത, സുശീല, സുജിത. മരുമക്കൾ : മുരളീധരൻ നായർ, മന്മഥൻ പിള്ള.