sob-rajendra-kurup

ചെങ്ങന്നൂർ : ആലാ ദേവത്തറയിൽ രാജേന്ദ്രക്കുറുപ്പ് (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മകൻ: പ്രവീൺ. മരുമകൾ : സരിത പ്രവീൺ.