ഇരവിപേരൂർ : ചിറയത്ത് ശാന്ത ശശി (54) നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് വീട്ടുവളപ്പിൽ. ഭർത്താവ് : ശശി. മക്കൾ : ദീപു, ദിവ്യ.