105 BN കോയമ്പത്തൂർ ഡപ്യൂട്ടി കമാൻഡർ മധു.ജി നായരുടെ നേതൃത്വത്തിലുളള സംഘംപമ്പാനദിയിൽ അയ്യപ്പ ഭക്തൻമാർ കുളികഴിഞ്ഞ് ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നീക്കി നദി വൃത്തിയാക്കുന്നു.