ആഞ്ഞിലിത്താനം: കോലത്ത് തെക്കേക്കരയിൽ ചെല്ലപ്പൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: കാർത്യായനി, കിടങ്ങറ. കിടങ്ങിൽ കുടുംബാംഗമാണ്. മക്കൾ: ദേവരാജൻ, രമണൻ, നിർമല. മരുമക്കൾ: സുജാത, സുമ, ശങ്കർ.