പമ്പാ ഗണപതി ക്ഷേത്രത്തിന്റെ നടയിൽ ഉടയ്ക്കാൻ വഴിപാടായി കൊണ്ടുപോകുന്ന തേങ്ങ മണികണ്ഠൻ കർപ്പൂര ദീപത്തിൽ പൂജിക്കുന്നു.