പാണ്ടനാട്: മായിക്കര നടുക്കതിൽ പരേതനായ രാജപ്പന്റെ ഭാര്യ പൊന്നമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന്. പരേത മുളക്കുഴ കരിങ്ങാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഓമന, ഷീലാമ്മ, സുനിൽ,സുനിത, പരേതനായ അനിൽ. മരുമക്കൾ: മുരളി, ശശി, ഷീല, ശേഖരൻ.