sob-pankajakshiamma

കുന്നത്താലുംമൂട് : വടക്കേവീട്ടിൽ പങ്കജാക്ഷിയമ്മ (93) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച പകൽ 11.30ന് വീട്ടുവളപ്പിൽ. സഞ്ചയനം 30ന്.