കിടങ്ങന്നൂർ: കൊല്ലന്റയ്യത്ത് ഡോ. വർഗീസ് ജോർജ് (71) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിടങ്ങന്നൂർ സെന്തോം മാർത്തോമാ പള്ളിയിൽ. ഭാര്യ: കിറ്റി വർഗീസ് ചെങ്ങന്നൂർ കല്ലുഴത്തിൽ കുടുംബാംഗമാണ്. മക്കൾ: ബെർട്ട്, ബ്രയൺ.