തിരുവല്ല: കിഴക്കൻമുത്തൂർ വേലൻപറമ്പിൽ വി.എസ്. സുരേഷ്‌കുമാർ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ ഗിരിജ സുരേഷ് (മുൻ സി.ഡി.എസ്. വൈസ്‌ചെയർപേഴ്സൺ, തിരുവല്ല മുനിസിപ്പാലിറ്റി). മക്കൾ: അഭിഷേക്, ദേവിക സുരേഷ്.