ഇടശ്ശേരിമല : ചക്കാലേത്ത് വടക്കേതിൽ സോമശേഖരൻ നായർ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ രമണി. മക്കൾ : സുബികുമാർ, പരേതനായ സുനിൽകുമാർ. മരുമകൾ : ശ്രീജ. കൊച്ചുമകൻ : നീരജ്.