കടമ്പനാട് : ഇടയ്ക്കാട് ശാന്തിനികേതനിൽ പരേതനായ എൻ. രാഘവൻപിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (79) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : മോഹൻബാബു എൻ.ആർ., ശ്രീദേവിയമ്മ സി. മരുമക്കൾ : മായ ജി., പരേതനായ കൃഷ്ണപിള്ള. സഞ്ചയനം : ഡിസംബർ 2ന് രാവിലെ 8ന്.