അടൂർ: മേലൂട് പന്നിവേലിയ്ക്കൽ ശിവ ഭവനം സദാശിവൻ (82) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ. ലളിതയാണ് ഭാര്യ. മക്കൾ : പ്രസന്ന, ഷൈലജ, ബിന്ദു. മരുമക്കൾ: റോഷൻ, പരേതരായ ഉദയൻ , സുധാകരൻ.