പന്തളം തെക്കേക്കര : റിട്ട. ഭിലായ് സ്റ്റീൽ പ്ലാന്റ് ഉദ്യോഗസ്ഥൻ പൊങ്ങലടി നാഗവള്ളിൽ വീട്ടിൽ ആർ. ശിവശങ്കരൻ നായർ (82) നിര്യാതനായി. വൈക്കം അമ്പാട്ടുമഠം കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ രമാദേവി. മക്കൾ : എസ്. രാജേഷ് (എൻ.എസ്.എസ് പോളിടെക്നിക് കോളജ്, പന്തളം), ആർ. ആഷ, ആർ. അനില. മരുമക്കൾ : എസ്. നിഷ, വേണുഗോപാൽ എൻ., അനിൽകുമാർ.