ഓമല്ലൂർ: പറയനാലി നടുവൊടിഞ്ഞ കാലായിൽ പരേതനായ റിട്ട: അദ്ധ്യാപകൻ ഗംഗാധരൻ (ആർ.എച്ച്.എസ് കോന്നി ) യുടെ ഭാര്യ പാലനിൽക്കുന്നതിൽ (ജ്യോതി ഭവൻ) വീട്ടിൽ പി.എസ്. ലക്ഷ്മികുട്ടിയമ്മ (റിട്ട: അദ്ധ്യാപിക ഗവ. ഹയർ സെക്കന്ററി സ്‌ക്കൂൾ ഓമല്ലൂർ - 93) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ശാന്തൻ തമ്പി, ഹരിദാസ് (സൗദി), ബൈജു (അമ്പിളി), ജ്യോതി (അദ്ധ്യാപിക, ഗവ. യു.പി.എസ്, കണ്ടിയൂർ). മരുമക്കൾ : ശോഭ, ശോഭി, ശാന്തി, രാധാകൃഷ്ണൻ (ദുബായ്).