sob-k-m-mathew

ആറന്മുള : ചാഞ്ഞപ്ലാമൂട്ടിൽ ആശാര്യത്ത് കെ.എം. മാത്യു (ഉണ്ണുണ്ണി) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് കിടങ്ങന്നൂർ എരുമക്കാട് ഐ.പി.സി സഭാ സെമിത്തേരിയിൽ. ഭാര്യ : തൈവടക്കേതിൽ അമ്മിണി. മക്കൾ : സാംജി, മെരീന, ബീന, സിസ്സി. മരുമക്കൾ : ഷൈനി, ജെയിംസ്, ജോസ്, ബിനു.