sob-v-k-mathai
വി.കെ.മത്തായി

മേപ്രാൽ: വാണിയപ്പുരയ്ക്കൽ വരിക്കാട്ട് വി.കെ.മത്തായി (ബേബി-70) നിര്യാതനായി. സംസ്‌കാരം നാളെ 11.30 ന് സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിൽ. ഭാര്യ: മന്ദമരുതി വടക്കേപ്പറമ്പിൽ പൊന്നമ്മ. മക്കൾ: സുനി, ലിൻസി, ബെറ്റി. മരുമക്കൾ: ചേന്നംങ്കരി കിഴക്കേപ്പറമ്പിൽ കൊച്ചുമോൻ, ചെന്നിത്തല ഒരിപ്രം ജേക്കബ് വില്ലയിൽ മിനു, മേപ്രാൽ വെട്ടുചിറയിൽ അനീഷ്.