മുൻ മന്ത്രിയും ഇപ്പോൾ രാജാജി നഗർ എം. എൽ.എ യുമായ സുരേഷ് കുമാറും ബാംഗ്ളൂർ സെൻഡ്രൽ എം.പി യുമായ പി.സി മോഹൻ എം.പിയും ശബരിമല ദർശനത്തിന് നിലയ്ക്കലിൽ എത്തിയപ്പോൾ പൊലീസുമായി സംസാരിക്കുന്നു.