thankappn

തിരുവൻവണ്ടൂർ: നന്നാട് മാണംതറയിൽ തങ്കപ്പൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സരസമ്മ. മക്കൾ: ദേവരാജൻ, രാജേന്ദ്രൻ, സത്യൻ, ഇന്ദിര, അജയൻ, നന്ദനൻ. മരുമക്കൾ: ശാന്ത, പരേതയായ വിലാസിനി, രമാദേവി, സുധാ സത്യൻ, പുഷ്പാംഗദൻ, ബിന്ദു അജയൻ, ആശ നന്ദൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9ന്.