വടശേരിക്കര: വാഹപ്ലാക്കൽ തോട്ടുങ്കൽവീട്ടിൽ പരേതനായ പി വി തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (പൊന്നമ്മ- 62) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. പരേത പന്തളം മങ്ങാരം മുത്തൂണിയിൽ കുടുംബാംഗമാണ്. മകൻ: ഡെന്നി തോമസ്.