ചെങ്ങന്നൂർ: പീടികയിൽ പുത്തൻവീട്ടിൽ ജോർജ് സഖറിയ (ജിജി - 70) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഓതറ സ്വർഗ്ഗീയ വിരുന്ന് സെമിത്തേരിയിൽ. ഭാര്യ: വത്സമ്മ ഇടയാറന്മുള ആനിക്കാട് കുടുംബാംഗമാണ്. മക്കൾ: ജീവ, ജീവൻ (ഇരുവരും അബുദാബി). മരുമകൻ: സന്തോഷ് (ഓതറ പുന്നവേലിൽ കുടുംബാംഗം).