sob-rajamma-mathai

മെഴുവേലി: ചരിവുപറമ്പിൽ പരേതനായ സി.ഡി. മത്തായിയുടെ ഭാര്യ രാജമ്മ മത്തായി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് ഇലവുംതിട്ട ആണർകോട് സാൽവേഷനാർമി സെമിത്തേരിയിൽ. മക്കൾ: ബിജു, മിനി. മരുമക്കൾ: ജോസ്, സുജ.