ഇളമണ്ണൂർ: ജോളി ഭവനത്തിൽ (വാതല്ലൂർ) പരേതനായ ബി. ജോയിയുടെ മകൻ റെജി (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് ഇളമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. മാതാവ് കുഞ്ഞമ്മ ജോയി. രാജു (എക്സ് മിലിട്ടറി), ലാലു (ബാംഗ്ളൂർ), ജോളി (ഖത്തർ) എന്നിവർ സഹോദരങ്ങളാണ്.